#Accident | കണ്ണൂരിൽ ബസ് ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം; അപകടം ഭർത്താവിന് മുന്നിൽ വെച്ച്

#Accident | കണ്ണൂരിൽ ബസ് ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം; അപകടം ഭർത്താവിന് മുന്നിൽ വെച്ച്
Jan 16, 2025 07:32 PM | By VIPIN P V

കണ്ണൂർ: ( www.truevisionnews.com) മട്ടന്നൂരിൽ ബസ് ഇടിച്ച് യുവതി മരിച്ചു. പത്തൊൻപതാം മൈലിലാണ് അപകടം നടന്നത്.

ചാവശ്ശേരി സഹകരണ ബാങ്ക് ജീവനക്കാരൻ കമലാക്ഷന്റെ ഭാര്യ ഗ്രീഷ്മയാണ് (38) മരിച്ചത്.

ഭർത്താവിന് മുന്നിൽ വെച്ചായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസ് ഇടിക്കുകയായിരുന്നു.

#youngwoman #met #tragicend #hit #bus #Kannur #Accident #front #husband

Next TV

Related Stories
വിപഞ്ചികയുടെ ദുരൂഹ മരണത്തിൽ നിയമ പോരാട്ടത്തിനൊരുങ്ങി കുടുംബം; ഷാർജ പൊലീസിൽ പരാതി നൽകും

Jul 15, 2025 07:59 AM

വിപഞ്ചികയുടെ ദുരൂഹ മരണത്തിൽ നിയമ പോരാട്ടത്തിനൊരുങ്ങി കുടുംബം; ഷാർജ പൊലീസിൽ പരാതി നൽകും

വിപഞ്ചികയുടെ ദുരൂഹ മരണത്തിൽ നിയമ പോരാട്ടത്തിനൊരുങ്ങി കുടുംബം, ഷാർജ പൊലീസിൽ പരാതി...

Read More >>
മുന്നറിയിപ്പ്...മഴ ഇന്ന് തകർത്ത് പെയ്യും; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

Jul 15, 2025 07:28 AM

മുന്നറിയിപ്പ്...മഴ ഇന്ന് തകർത്ത് പെയ്യും; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. 5 ജില്ലകളിൽ യെല്ലോ അലർട്ട്...

Read More >>
Top Stories

//Truevisionall